Right 175 വയസ് തികയുമ്പോള്‍ ആരായാലും ഒഴിയണം; പലരും പ്രായം മറച്ചുവെച്ചാണ് സ്ഥാനങ്ങളില്‍ ഇരിക്കുന്നത്; ടി പി രാമകൃഷ്ണനും ഇ പി ജയരാജനും അടുത്ത മാസങ്ങളിലായി 75 വയസ് തികയുന്നവരാണ്; അവരെല്ലാം സെക്രട്ടറിയേറ്റിലും കേന്ദ്ര കമ്മറ്റിയിലും തുടരുന്നു; വിമര്‍ശനവുമായി ജി സുധാകരന്മറുനാടൻ മലയാളി ബ്യൂറോ10 March 2025 5:02 PM IST